വീക്ഷണം

  • സുസ്ഥിരവികസനത്തിനായി പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും പാരിസ്ഥിതിക പുനരുജ്ജീവനവും
  • ഓരോ പ്രദേശത്തിനും അനുയോജ്യമായ ഭൂവിഭവ പരിപാലനത്തിലൂടേയും മണ്ണിന്റെ ആരോഗ്യസംരക്ഷണത്തിലൂടേയും സുസ്ഥിരകാര്‍ഷികോല്‍പ്പാദനവും സ്വയം പര്യാപ്തതയും

ദൗത്യം

  • ഭൂവിഭവ സംരക്ഷണം ലക്ഷ്യമാക്കി പൊതുജനപങ്കാളിത്തത്തോടെയുള്ള നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിയുടെ മേല്‍നോട്ടവും നടത്തിപ്പും
  • പ്രകൃതിവിഭവസംരക്ഷണത്തെക്കുറിച്ചുള്ള അറിവിന്റേയും പ്രായോഗിക പരിജ്ഞാനത്തിന്റേയും വ്യാപനം
  • ആധുനികസാങ്കേതികവിദ്യകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംസ്ഥാനമൊട്ടാകെയുള്ള മണ്ണ്, ഭൂവിഭങ്ങളുടെ വിവരശേഖരണവും വിജ്ഞാന വ്യാപനവും
  • ഓരോപ്രദേശത്തിനും അനുയോജ്യമായ ഭൂവിനിയോഗ നിര്‍ണ്ണയം
  • മണ്ണിന്റെ ആരോഗ്യപരിപാലന സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിജ്ഞാനവ്യാപനം
  • മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ചു ജനങ്ങളില്‍  അവബോധം വളര്‍ത്തുക