മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ വിഭവത്രയങ്ങളുടെ സംരക്ഷണവും, ശാസ്ത്രീയമായ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ അവയുടെ പരിപാലനവും വികസനവും ലക്ഷമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് 1963 ല്‍ ഒരു സ്വതന്ത്ര വകുപ്പായി രൂപം കൊണ്ടു.
വകുപ്പിന്റെ സംസ്ഥാനതല ലോക മണ്ണ് ദിനാചരണം 2025 - മാറ്റി വെച്ചത് - സംബന്ധിച്ച്
2025 ഡിസംബർ 5നു ഇന്സ്ടിട്യൂഷൻ ഓഫ് എഞ്ചിനീർസ് ഹാളിൽ വെച്ച് നടത്താനിരുന്ന വകുപ്പിന്റെ സംസ്ഥാനതല ലോക മണ്ണ് ദിനാചരണം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചതായി അറിയിക്കുന്നു. ആയതുമായി ബന്ധപെട്ടു നടത്താനിരുന്ന സമ്മാനദാനം ഉൾപ്പെടയുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചതായും ഇതിനാൽ അറിയിക്കുന്നു
2025 സംസ്ഥാനതല ലോക മണ്ണു ദിനാചരണവുമായി ബന്ധപെട്ടു വിവിധ മത്സരങ്ങൾ നടത്തുന്നത് - റെജിസ്ട്രേഷൻ തീയതി നീട്ടിയ അറിയിപ്പ് - സംബന്ധിച്ച്

2025 സംസ്ഥാനതല ലോക മണ്ണു ദിനാചരണവുമായി ബന്ധപെട്ടു വിവിധ മത്സരങ്ങൾ നടത്തുന്നത് സംബന്ധിച്ച്

2025 സംസ്ഥാനതല ലോക മണ്ണ് ദിനാചരണവുമായി ബന്ധപെട്ടു ആർച്ചു സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നതു സംബന്ധിച്ച്

2025 സംസ്ഥാനതല ലോക മണ്ണ് ദിനാചരണവുമായി ബന്ധപെട്ടു ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ടെണ്ടർ ക്ഷണിക്കുന്നതു സംബന്ധിച്ച്

2025 സംസ്ഥാനതല ലോക മണ്ണ് ദിനാചരണവുമായി ബന്ധപെട്ടു സ്റ്റേജ് അറേഞ്ച്മെന്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നതു സംബന്ധിച്ച്

2025 ഓണം ഘോഷയാത്രയിൽ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ഫ്ളോട്ട് നിർമാണത്തിനുള്ള ടെൻഡർ

ലഹരി വിരുദ്ധ സന്ദേശം
ലഹരി വിരുദ്ധ സന്ദേശം