2026 ഓണം ഘോഷയാത്രയിൽ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ഫ്ളോട്ട് നിർമാണത്തിനുള്ള ടെൻഡർ
2026 ഓണം ഘോഷയാത്രയിൽ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ഫ്ളോട്ട് നിർമാണത്തിനുള്ള ടെൻഡർ
മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ വിഭവത്രയങ്ങളുടെ സംരക്ഷണവും, ശാസ്ത്രീയമായ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ അവയുടെ പരിപാലനവും വികസനവും ലക്ഷമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് 1963 ല്‍ ഒരു സ്വതന്ത്ര വകുപ്പായി രൂപം കൊണ്ടു.
2026 ഓണം ഘോഷയാത്രയിൽ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ഫ്ളോട്ട് നിർമാണത്തിനുള്ള ടെൻഡർ
Bid submission end date & time - 03.08.2026, 03.00 pm
Bid opening date & time - 05.08.2026, 03.00 pm.
ടെൻഡർ ക്ഷണം (റീ-ടെൻഡർ)
കേരള സർക്കാർ മണ്ണ്പര്യവേക്ഷണ & മണ്ണ് സംരക്ഷണ വകുപ്പ്
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലത്തിലെ തുലാത്തുനട വാട്ടർഷെഡിലെ അവശേഷിക്കുന്ന വികസന പ്രവൃത്തികൾക്ക് റീ-ടെൻഡർ ക്ഷണിക്കുന്നു.
സ്പാർക്കിൽ ജീവനക്കാരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് ലോക്ക് ചെയ്യുന്നതിന് സമയപരിധി നീട്ടി നൽകുന്നത് സംബന്ധിച്ച്
2026-27 ഓൺലെെൻ പൊതുസ്ഥലംമാറ്റം - ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്ത് ലോക്ക് ചെയ്യുന്നത് - തീയതി ദീർഘിപ്പിക്കുന്നത് - സർക്കുലർ - സംബന്ധിച്ച്
2026-27 - പൊതുസ്ഥലംമാറ്റം ഓൺലെെൻ മുഖേന നടപ്പിലാക്കുന്നതിനായി ജീവനക്കാരുടെ വിവരങ്ങൾ, കേഡർ സ്ട്രെങ്ത് മുതലായവ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്ത് ലോക്ക് ചെയ്യുന്നത് സംബന്ധിച്ച സർക്കുലർ
National Soil Mapping Programme - Various Posts - Recruited via CMD - Rank list
ഡയറക്ടറേറ്റിലേക്കു 7 സീറ്റ് ഉള്ള ഡീസൽ ഇന്ധനമായ എ സി ഇന്നോവ ക്രിസ്റ്റ കാർ ഡ്രൈവർ ഉൾപ്പെടെ - പ്രതിമാസ വാടകനിരക്കിൽ ലഭ്യമാക്കുന്നത് - കോട്ടേഷൻ നോട്ടീസ് സംബന്ധിച്ച്
ഡയറക്ടറേറ്റിലെ വാഹനം റിപ്പയർ ചെയ്യുന്നതിനുള്ള കൊട്ടേഷൻ നോട്ടീസ് സംബന്ധിച്ച്
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ ഡയറക്ടറേറ്റിൽ വാടകനിരക്കിൽ വാഹനം ലഭ്യമാക്കുന്നതിനുള്ള കൊട്ടേഷൻ നോട്ടീസ്