2025 ഡിസംബർ 5നു ഇന്സ്ടിട്യൂഷൻ ഓഫ് എഞ്ചിനീർസ് ഹാളിൽ വെച്ച് നടത്താനിരുന്ന വകുപ്പിന്റെ സംസ്ഥാനതല ലോക മണ്ണ് ദിനാചരണം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചതായി അറിയിക്കുന്നു.  ആയതുമായി ബന്ധപെട്ടു നടത്താനിരുന്ന സമ്മാനദാനം ഉൾപ്പെടയുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചതായും ഇതിനാൽ അറിയിക്കുന്നു